കമൽ മമ്മൂട്ടി കൂട്ടുകെട്ട് ഇത് വരെ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല . ഇവർ ഓരോ തവണ ഒരുമിക്കുമ്പോഴും മമ്മൂട്ടി എന്ന നടന്റെ വെത്യസ്ത വേഷപ്പകർച്ച്ചക്ക് ഒപ്പം തന്നെ വെത്യസ്ത തരത്തിലുള്ള കലാമൂല്യം ഉള്ളതും ഇല്ലാത്തതുമായ ഒരു പിടി നല്ല ചിത്രങ്ങൾ തന്നെയാണ് പ്രേക്ഷകരെ തേടി വന്നിട്ടുള്ളത്. മമ്മൂട്ടിക്ക് വേണ്ടി കഥയുണ്ടാക്കാത്ത ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കമൽ . അത് കൊണ്ട് തന്നെ ഇവരുടെ കൂട്ടുകെട്ടിൽ 27 ന് പുലരുന്ന ഉത്ടോപ്പിയിലെ രാജാവും പ്രേക്ഷകരെ നിരാശരാക്കില്ല എന്ന് നമുക്ക്വിശ്വസിക്കാം
Subscribe to:
Post Comments (Atom)

Post a Comment